Kerala

Kerala
വ്യക്തിഗത വായ്പ 25 ലക്ഷത്തിൽ കൂടരുത്; കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്

25 Jun 2024 1:24 PM GMT
നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
തിരുവനന്തപുരം: കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരംതാഴ്ത്തി. നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതൊടെ വ്യക്തിഗത വായ്പ വിതരണത്തിനടക്കം കേരള ബാങ്കിന് നിയന്ത്രണം വേണ്ടിവരും.
വ്യക്തിഗത വായ്പ 25 ലക്ഷത്തിൽ കൂടരുതെന്ന് കാണിച്ച് കേരള ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് കത്തയച്ചു.