Kerala
![ശബരിമല വെടിപ്പുര അപകടം: പൊള്ളലേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു ശബരിമല വെടിപ്പുര അപകടം: പൊള്ളലേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു](https://www.mediaoneonline.com/h-upload/2023/01/06/1344135-13.webp)
Kerala
ശബരിമല വെടിപ്പുര അപകടം: പൊള്ളലേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
6 Jan 2023 2:41 PM GMT
ചെങ്ങന്നൂർ സ്വദേശി എ.ആർ ജയകുമാറാണ് (47) മരിച്ചത്. അപകടത്തിൽ 70% പൊള്ളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു
കോട്ടയം: ശബരിമലയിലെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശി എ.ആർ ജയകുമാറാണ് (47) മരിച്ചത്. അപകടത്തിൽ 70% പൊള്ളലേറ്റ ജയകുമാർ
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 7.10നാണ് മരണം സ്ഥിരീകരിച്ചത്.