Kerala
Kerala
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചന്ദനം മുറിച്ചുകടത്തി
|2 Sep 2022 10:43 AM GMT
കോളേജ് അധികൃതരുടെ അറിവോടെയാണ് മരങ്ങൾ മുറിച്ചുകടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജിൽ ചന്ദനമരങ്ങൾ മുറിച്ചുകടത്തി. കഴിഞ്ഞ മാസം രണ്ടാം തീയതി ആയിരുന്നു സംഭവം. ഈ സമയം സിസിടിവി പ്രവർത്തിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കോളേജ് അധികൃതരുടെ അറിവോടെയാണ് മരങ്ങൾ മുറിച്ചുകടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.