Kerala

Kerala
മന്ത്രി പദവി കിട്ടാത്തതിൽ നിരാശയില്ല- കെകെ ശൈലജ

18 May 2021 10:43 AM GMT
പുതുമുഖങ്ങൾ നന്നായി ചെയ്യുമെന്ന ശുഭപ്രതീക്ഷ ഉണ്ടെന്നും കെകെ ശൈലജ പറഞ്ഞു
മന്ത്രിയാക്കേണ്ടെന്ന പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ കെ ശൈലജ. പാർട്ടി ഏർപ്പിച്ച കാര്യം ഭംഗിയായി തന്നെയാണ് നിർവഹിച്ചത്. മന്ത്രി പദവി കിട്ടാത്തതിൽ നിരാശയില്ല. പുതുമുഖങ്ങൾ നന്നായി ചെയ്യുമെന്ന ശുഭപ്രതീക്ഷ ഉണ്ട്. ജനങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.