Kerala
![കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ബൈക്ക് കനാലിൽ വീണു; എസ്.ഐ മരിച്ചു കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ബൈക്ക് കനാലിൽ വീണു; എസ്.ഐ മരിച്ചു](https://www.mediaoneonline.com/h-upload/2022/04/10/1288481-asi.webp)
Kerala
കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ബൈക്ക് കനാലിൽ വീണു; എസ്.ഐ മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
10 April 2022 6:49 AM GMT
ഐമുറിയിലാണ് അപകടം നടന്നത്
കൊച്ചി: റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ബൈക്ക് കനാലിൽ വീണ് എസ്.ഐ മരിച്ചു. കോട്ടയം മലയാറ്റൂർ ഡ്യൂട്ടിക്ക് പോയ പെരുമ്പാവൂരിലെ ഗ്രേഡ് എസ്.ഐ രാജു ജേക്കബാണ് മരിച്ചത്. ഐമുറിയിലാണ് അപകടം നടന്നത്.
SI died in road accident, kottayam, malayattoor,