Kerala
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന്  ആറു പെൺകുട്ടികളെ കാണാതായി
Kerala

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറു പെൺകുട്ടികളെ കാണാതായി

Web Desk
|
27 Jan 2022 6:42 AM GMT

മെഡിക്കൽ കോളേജ് പൊലീസ് പെൺകുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഇവരെ കാണാതായത്. മെഡിക്കൽ കോളേജ് പൊലീസ് പെൺകുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് , സി ഡബ്ല്യു സി, ചേവായൂർ പൊലീസ് എന്നിവരോടാണ് റിപ്പോർട്ട് തേടിയത്.

Similar Posts