Kerala
അമ്മ വഴക്കുപറഞ്ഞതിന് പതിനാറുകാരി ജീവനൊടുക്കി
Kerala

അമ്മ വഴക്കുപറഞ്ഞതിന് പതിനാറുകാരി ജീവനൊടുക്കി

Web Desk
|
17 May 2022 4:07 PM GMT

കല്ലറ സ്വദേശി ബിനുകുമാർ- ശ്രീജ ദമ്പതികളുടെ മകളാണ് മരിച്ചത്

തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിന്‍റെ പേരില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തു. കല്ലറ സ്വദേശി ബിനുകുമാർ- ശ്രീജ ദമ്പതികളുടെ മകള്‍ കീർത്തികയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് കീര്‍ത്തികയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Updating...

Similar Posts