Kerala
പാറശാല സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥി സംഘർഷം
Kerala

പാറശാല സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥി സംഘർഷം

Web Desk
|
6 Jan 2023 2:25 PM GMT

ഒരു വിദ്യാർത്ഥിയുടെ തല കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ചു

തിരുവനന്തപുരം: പാറശാല സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥിസംഘർഷം. ഒരു വിദ്യാർത്ഥിയുടെ തല കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ചു.

നാലാം വർഷ വിദ്യാർത്ഥിയായ സാരാംഗിനാണ് പരിക്കേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥി ശ്രീലാലാണ് സാരംഗിനെ ആക്രമിച്ചത്.

Similar Posts