Kerala
kozhikode   NIT,  NIT student death,NIT student,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കോഴിക്കോട് എന്‍.ഐ.ടി,വിദ്യാര്‍ഥി മരിച്ച നിലയില്‍,എന്‍.ഐ.ടി വിദ്യാര്‍ഥി
Kerala

എൻ.ഐ.ടിയിൽ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

Web Desk
|
6 May 2024 2:54 AM GMT

മുംബൈ സ്വദേശി യോഗീശ്വർ നാഥാണ് മരിച്ചത്

കോഴിക്കോട്: എൻ.ഐ.ടിയിൽ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.മുംബൈ സ്വദേശി യോഗീശ്വർ നാഥ് ആണ് മരിച്ചത്. ഹോസ്റ്റലിൻ്റെ ബി ബ്ലോക്കിൽ നിന്നും ചാടിയതാണെന്നാണ് പൊലീസ് പറയുന്നത്.രാവിലെ 5.45 നാണ് വീണ് കിടക്കുന്ന നിലയിൽ യോഗീശ്വർ നാഥിനെ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർഥിയാണ്.

Similar Posts