Kerala
തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
Kerala

തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Web Desk
|
31 Dec 2022 8:58 AM GMT

ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്

തിരുവനന്തപുരം: ആറ്റിങ്ങൽ ഇളബ ഗവൺമെൻറ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആരുടെയും നില ഗുരുതരലമല്ല.



Similar Posts