Kerala
കോഴിക്കോട്ട് പനി ബാധിച്ച് 10 വയസുകാരി മരിച്ചു
Kerala

കോഴിക്കോട്ട് പനി ബാധിച്ച് 10 വയസുകാരി മരിച്ചു

Web Desk
|
20 July 2024 6:08 AM GMT

എളേറ്റിൽ വട്ടോളി ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ചു വീണ്ടും മരണം. ചികിത്സയിലായിരുന്ന എളേറ്റിൽ വട്ടോളി ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരിച്ചത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Similar Posts