Kerala
Kerala
ചെന്നലോട് അപകടം; ചികിത്സയിലുണ്ടായിരുന്ന കുട്ടി മരിച്ചു
|14 April 2024 10:48 AM GMT
ഇന്നലെയുണ്ടായ അപകടത്തില്‍ സില്‍സയുടെ അമ്മാവന് ഗുല്‍സാര്‍ മരിച്ചിരുന്നു
വയനാട്: വയനാട് ചെന്നലോട് അപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന കുട്ടിയും മരിച്ചു. 12 വയസുകാരി സില്സയാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തില്‍ സില്‍സയുടെ അമ്മാവന് ഗുല്‍സാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.