Kerala
mundakkai landslide
Kerala

വയനാട് ദുരന്തം; നഷ്ടം 1200 കോടി

Web Desk
|
22 Aug 2024 3:42 PM GMT

പുനരധിവാസത്തിന് വേണ്ടത് 2000 കോടി രൂപയിലേറെ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റവന്യുമന്ത്രി കെ. രാജൻ. പുനരധിവാസത്തിനായി 2000 കോടിയിലേറെ രൂപ വേണമെന്നാണ് കണക്കാക്കുന്നത്. കേന്ദ്രത്തിന് നൽകാനുള്ള മെമ്മോറാണ്ടം തയ്യാറായിക്കഴിഞ്ഞു.

താത്കാലിക പുനരധിവാസം ഈ മാസം 30ന് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിൽ നിന്ന് പോകുന്നവർക്കായി ​ഹെൽപ്പ് ഡസ്ക് ആരംഭിച്ചു. നമ്പർ: 04936 203450

Similar Posts