Kerala
![The police vehicle that was running was destroyed by fire, trivandrum , police jeep, latest malayalam news,ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനം തീയിട്ടു നശിപ്പിച്ചു, തിരുവനന്തപുരം, പോലീസ് ജീപ്പ്, ഏറ്റവും പുതിയ മലയാളം വാർത്തകള്‍ The police vehicle that was running was destroyed by fire, trivandrum , police jeep, latest malayalam news,ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനം തീയിട്ടു നശിപ്പിച്ചു, തിരുവനന്തപുരം, പോലീസ് ജീപ്പ്, ഏറ്റവും പുതിയ മലയാളം വാർത്തകള്‍](https://www.mediaoneonline.com/h-upload/2023/09/20/1389372-ghthy.webp)
Kerala
ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനം കത്തി നശിച്ചു
![](/images/authorplaceholder.jpg?type=1&v=2)
20 Sep 2023 3:35 PM GMT
പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്
തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനം കത്തി നശിച്ചു. പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കുകളില്ല. ചെങ്കൽ ചൂള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.