Kerala
![The rainy season is coming; Warning to be careful,latest news malayalamവരുന്നത് പെരുമഴക്കാലം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് The rainy season is coming; Warning to be careful,latest news malayalamവരുന്നത് പെരുമഴക്കാലം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്](https://www.mediaoneonline.com/h-upload/2024/07/12/1433258-untitled-1.webp)
Kerala
വരുന്നത് പെരുമഴക്കാലം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
![](/images/authorplaceholder.jpg?type=1&v=2)
13 July 2024 11:45 AM GMT
12 ജില്ലകളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാത്ത് അടുത്ത 5 ദിവസത്തേക്ക് വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടേയും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടേയും സ്വാധീന ഫലമായാണ് മഴ ശക്തമാവുക.
മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും 9 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.