Kerala
![ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു](https://www.mediaoneonline.com/h-upload/2021/10/07/1251869-bevco-outlt.webp)
Kerala
ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
7 Oct 2021 1:41 PM GMT
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഓപ്പറേഷന്‍ മാനേജര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു. ഇനി ഔട്ട്‌ലെറ്റുകള്‍ രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും. എന്നാല്‍ ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റമില്ല.
പുതിയ മാറ്റം നാളെ (വെള്ളിയാഴ്ച) മുതല്‍ നിലവില്‍ വരും. ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഓപ്പറേഷന്‍ മാനേജര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.