Kerala
മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന; തിരുവനന്തപുരത്ത് അസി.എഞ്ചിനീയറെ സ്ഥലംമാറ്റി
Kerala

മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന; തിരുവനന്തപുരത്ത് അസി.എഞ്ചിനീയറെ സ്ഥലംമാറ്റി

Web Desk
|
31 Aug 2022 5:12 AM GMT

ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര പി.ഡബ്ലു.ഡി സെക്ഷൻ അസി. എൻജീനിയറെ സ്ഥലം മാറ്റി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധനക്ക് പിന്നാലെയാണ് നടപടി. ഓഫീസ് രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരമായിരുന്നു മന്ത്രിയുടെ പരിശോധന.

Related Tags :
Similar Posts