Kerala
ചാവക്കാട് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
Kerala

ചാവക്കാട് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Web Desk
|
28 April 2022 1:07 PM GMT

തൃശൂർ: ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ചെളിയിൽ താഴ്ന്നാണ് മരണം.

അഞ്ച് കുട്ടികളായിരുന്നു കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. വൈകീട്ടോടെയായിരുന്നു അപകടം.

സൂര്യ, മുഹസിൻ, വരുൺ എന്നിവരാണ് മരിച്ചത്. മൂന്നു പേരും സുഹൃത്തുക്കളാണ്.


Related Tags :
Similar Posts