Kerala
സുൽത്താൻബത്തേരിയില്‍ എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ കടുവ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala

സുൽത്താൻബത്തേരിയില്‍ എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ കടുവ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴക്ക്

Web Desk
|
18 Sep 2023 5:34 AM GMT

കഴിഞ്ഞവർഷം ഏദൻവാലി എസ്റ്റേറ്റിൽ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു

വയനാട്: സുൽത്താൻബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കടുവ ചാടി. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയാണ് കടുവയുടെ ആക്രമണമു ണ്ടായത്. കഴിഞ്ഞവർഷം എസ്റ്റേറ്റിൽ നിന്ന് വനംവകുപ്പ് ഒരു കടുവയെ പിടികൂടിയിരുന്നു.

Similar Posts