Kerala
തൃശ്ശൂർ പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി
Kerala

തൃശ്ശൂർ പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി

Web Desk
|
4 Sep 2023 1:30 PM GMT

പീച്ചി റിസർവോയറിൽ ആനവാരിയിലാണ് സംഭവം.

തൃശ്ശൂർ: പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. പീച്ചി റിസർവോയറിൽ ആനവാരിയിലാണ് സംഭവം. വഞ്ചി മറിഞ്ഞ ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. നിലവിൽ ഇവരെ കണ്ടെത്താൻ ആയിട്ടില്ല.


Similar Posts