Kerala
![Two killed in Koodaranji, collision between bike and autorickshaw, accident in kozhikode, latest malayalam news, കൂടരഞ്ഞിയിൽ രണ്ട് മരണം, ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോഴിക്കോട്ട് അപകടം, Two killed in Koodaranji, collision between bike and autorickshaw, accident in kozhikode, latest malayalam news, കൂടരഞ്ഞിയിൽ രണ്ട് മരണം, ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോഴിക്കോട്ട് അപകടം,](https://www.mediaoneonline.com/h-upload/2023/06/10/1374120-.webp)
Kerala
കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം
![](/images/authorplaceholder.jpg?type=1&v=2)
10 Jun 2023 2:16 PM GMT
കൂടരഞ്ഞി - മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ വെച്ചായിരുന്നു അപകടം
കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിച്ച് രണ്ട് മരണം. കൂടരഞ്ഞി - മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ വെച്ചായിരുന്നു അപകടം. പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ, തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.