Kerala
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച രണ്ട് പേർ പിടിയിൽ
Kerala

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച രണ്ട് പേർ പിടിയിൽ

Web Desk
|
22 Nov 2024 5:56 PM GMT

മർദ്ദനം ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട്

കോഴിക്കോട്: ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ് പിടികൂടിയത്. പരപ്പൻപൊയിൽ സ്വദേശിയായ അഹമ്മദ് കബീറിനാണ് മർദനമേറ്റത്. സംഭവത്തിൽ 8 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു

Similar Posts