Kerala
![തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം](https://www.mediaoneonline.com/h-upload/2022/09/07/1317623-dea.webp)
Kerala
തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം
![](/images/authorplaceholder.jpg?type=1&v=2)
7 Sep 2022 11:32 AM GMT
കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം: പോത്തന്‍കോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പോത്തന്‍കോട് പൊലീസ് സ്റ്റേഷനു സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.