Kerala
Suresh Gopi: I will make a film, I was removed from the ministry because of it: Suresh Gopi, latest news malayalam , സിനിമ ചെയ്യും, അതിന്റെ പേരിൽ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാൽ രക്ഷപ്പെട്ടു: സുരേഷ് ഗോപി
Kerala

'ഹൃദയത്തിൽ ഇടി മുഴക്കം പോലെയാണ് മുല്ലപ്പെരിയാർ ഡാം നിൽക്കുന്നത്, പൊട്ടിയാൽ ആര് ഉത്തരം പറയും?'; കേന്ദ്രമന്ത്രി സുരേഷ് ഗോപി

Web Desk
|
18 Aug 2024 8:07 AM GMT

'കേരളത്തിന് ഇനിയൊരു കണ്ണീർ താങ്ങാൻ കഴിയില്ല'

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഭീതി പടർത്തുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ബഹിരകാശ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഹൃദയത്തിൽ ഇടി മുഴക്കം പോലെ ആണ് ഡാം നിൽക്കുന്നത്.കേരളത്തിന് ഇനിയൊരു കണ്ണീർ താങ്ങാൻ കഴിയില്ല. ഡാം തകർന്നാൽ ആര് ഉത്തരം പറയും?'. കോടതിയിൽ പോയവർ ഇതിനുത്തരംപറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

Similar Posts