Kerala
വീണാ വിജയൻ പൂർണമായും ജി.എസ്.ടി അടച്ചിട്ടില്ല; രേഖകളുമായി മാത്യു കുഴൽ നാടൻ
Kerala

വീണാ വിജയൻ പൂർണമായും ജി.എസ്.ടി അടച്ചിട്ടില്ല; രേഖകളുമായി മാത്യു കുഴൽ നാടൻ

Web Desk
|
25 Oct 2023 5:56 PM GMT

സി.എം ആർ എല്ലിൽ നിന്ന് 2017-18 വർഷം 60 ലക്ഷം രൂപ വീണ കൈപറ്റി. ഇതിൽ 25 ലക്ഷം രൂപയ്ക്കേ ജി എസ്‌ ടി അടച്ചിട്ടുള്ളൂ എന്ന് കുഴല്‍നാടന്‍

എറണാകുളം: വീണാ വിജയൻ പൂർണമായും ജി എസ് ടി അടച്ചിട്ടില്ലെന്ന് ആവർത്തിച്ച് മാത്യു കുഴൽ നാടൻ. സി.എം ആർ എല്ലിൽ നിന്ന് 2017-18 വർഷം 60 ലക്ഷം രൂപ വീണ കൈപറ്റി. ഇതിൽ 25 ലക്ഷം രൂപയ്ക്കേ ജി എസ്‌ ടി അടച്ചിട്ടുള്ളൂ. സി.എം.ആർ.എല്ലിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയ ശേഷമാണ് രണ്ടാമത്തെ നികുതി അടച്ചതെന്നും കുഴൽനാടൻ ഫേസ്ബുക്കിലൂടെ ആരോപിച്ചു.


Similar Posts