Kerala
Vigilance arrested the head of the surgery department of Thiruvananthapuram Medical College who had a private practice
Kerala

മക്കളുടെ ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ്; മെഡിക്കൽ കോളേജ് സർജറി മേധാവി പിടിയിൽ

Web Desk
|
11 April 2023 2:33 PM GMT

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് നടത്തിയത്

തിരുവനന്തപുരം: മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി വിജിലൻസ് പിടിയിൽ. ഡോ അബ്ദുൽ ലത്തീഫാണ് വിജിലൻസിന്റെ പിടിയിലായത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തുന്നതായി മിന്നൽ പരിശോധനയിൽ വിജിലൻസാണ് കണ്ടെത്തിയത്. കുറേനാളുകളായി ഇദ്ദേഹത്തിനെതിരെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു.


Vigilance arrested the head of the surgery department of Thiruvananthapuram Medical College who had a private practice

Similar Posts