Kerala
![Wife of KV Thomas passed away Wife of KV Thomas passed away](https://www.mediaoneonline.com/h-upload/2024/08/06/1437010-kv-thomas.webp)
Kerala
മുൻ കേന്ദ്രമന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
6 Aug 2024 4:16 PM GMT
നാളെ രാവിലെ ഏഴ് മുതൽ രണ്ട് വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനം.
കൊച്ചി: മുൻ കേന്ദ്രമന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു.
നാളെ രാവിലെ ഏഴ് മുതൽ രണ്ട് വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനം. വൈകിട്ട് മൂന്ന് കുമ്പളി സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് സംസ്കാരം.