Kerala
![ഭര്‍ത്താവിന്‍റെ അമിത മദ്യപാനം; ഭാര്യ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ഭര്‍ത്താവിന്‍റെ അമിത മദ്യപാനം; ഭാര്യ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു](https://www.mediaoneonline.com/h-upload/2022/06/09/1299851-fire1.webp)
Kerala
ഭര്‍ത്താവിന്‍റെ അമിത മദ്യപാനം; ഭാര്യ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
![](/images/authorplaceholder.jpg?type=1&v=2)
9 Jun 2022 5:28 AM GMT
ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്
പത്തനംതിട്ട: ഭർത്താവിന്‍റെ അമിത മദ്യപാനത്തിന്‍റെ പേരിൽ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട നാരങ്ങാനം കണമുക്ക് സ്വദേശി പ്രേംകുമാറിന്‍റെ ഭാര്യ രാജിയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രാജിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രേംകുമാറിനും പൊള്ളലേറ്റു. ആറന്മുള പൊലീസ് കേസെടുത്തിട്ടുണ്ട്.
Updating...