Kerala
Wild boar attack in Chinnakanal: One killed, latest news ചിന്നക്കനാലിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
Kerala

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സുൽത്താൻ ബത്തേരി സ്വദേശിക്ക് ഗുരുതര പരിക്ക്

Web Desk
|
15 July 2024 1:09 AM GMT

പരിക്കേറ്റ രാജു ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

സുൽത്താൻബത്തേരി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.സുൽത്താൻബത്തേരി കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45ഓടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.


Similar Posts