Kerala
വന്യജീവി ശല്യം: വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടകാരുടെ പ്രതിഷേധം
Kerala

വന്യജീവി ശല്യം: വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടകാരുടെ പ്രതിഷേധം

Web Desk
|
14 July 2024 6:11 AM GMT

ആർ.ആർ.ടി സംഘത്തെയുൾപ്പടെ നാട്ടകാർ തടഞ്ഞുവെച്ചു

തിരുവനന്തപുരം: വന്യജീവിശല്യത്തെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാ​ഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടകാർ. പാലോട് ഈയാക്കോട് സെറ്റിൽമെൻറ് കോളനിയിലാണ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞത്.

ആർ.ആർ.ടി സംഘത്തെയും പെരിങ്ങമല സെക്ഷൻ സ്റ്റാഫുകളെയുമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഡി.എഫ്.ഒ വന്നാൽ മാത്രമേ ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളൂവെന്ന നിലപാടിലാണ് നാട്ടുകാർ.

Similar Posts