Kerala
![മര്യാദക്ക് സംസാരിക്കാനറിയാത്ത ഈ അമ്മായിയമ്മയാണോ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതെന്ന് ബെന്യാമിന്‍ മര്യാദക്ക് സംസാരിക്കാനറിയാത്ത ഈ അമ്മായിയമ്മയാണോ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതെന്ന് ബെന്യാമിന്‍](https://www.mediaoneonline.com/h-upload/2021/05/09/1225167-benyamin-22.webp)
Kerala
മര്യാദക്ക് സംസാരിക്കാനറിയാത്ത ഈ അമ്മായിയമ്മയാണോ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതെന്ന് ബെന്യാമിന്‍
![](/images/authorplaceholder.jpg?type=1&v=2)
24 Jun 2021 11:16 AM GMT
ജോസഫൈനെതിരെ സിനിമാ സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ വിമര്‍ശനവുമായി സാഹിത്യകാരനായ ബെന്യാമിന്‍. മര്യാദക്ക് സംസാരിക്കാന്‍ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്ന് ബെന്യാമിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു
ജോസഫൈനെതിരെ സിനിമാ സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ജോസഫൈനെ സ്ഥാനത്ത് നീക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകന്‍ ആവശ്യപ്പെട്ടു.