Kerala
Kerala
കോഴിക്കോട്ട് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു
|7 Aug 2021 2:58 PM GMT
പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനാണ് (26) ആത്മഹത്യ ചെയ്തത്.
കോഴിക്കോട്ട് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനാണ് (26) ആത്മഹത്യ ചെയ്തത്. മരണകാരണം വ്യക്തമല്ല. എറണാകുളം സ്വദേശി ദീപക് ആണ് അശ്വതിയുടെ ഭര്‍ത്താവ്. രണ്ടു വയസുള്ള മകനുണ്ട്.