Kerala
![Smartphone smuggling: expatriate deported in Kuwait Smartphone smuggling: expatriate deported in Kuwait](https://www.mediaoneonline.com/h-upload/2024/01/28/1408402-arrest-news.webp)
Kerala
കവര്‍ച്ചയും അക്രമവും: വളാഞ്ചേരിയില്‍ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
![](/images/authorplaceholder.jpg?type=1&v=2)
28 Jan 2024 8:57 AM GMT
മലപ്പുറം ആതവനാട് അമ്പലപ്പറമ്പ് സ്വദേശി ഷനൂബിനെതിരെയാണു നടപടി
മലപ്പുറം: കവര്‍ച്ചയും അക്രമവുമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മലപ്പുറം വളാഞ്ചേരി ആതവനാട് അമ്പലപ്പറമ്പ് സ്വദേശി ഷനൂബിനെയാണ് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.