Kerala
![young man died of amoebic encephalitis young man died of amoebic encephalitis](https://www.mediaoneonline.com/h-upload/2024/09/22/1443287-ameobic.webp)
Kerala
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
22 Sep 2024 5:55 PM GMT
കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്
കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവെയാണ് മരണം.