Kerala
കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കെ.എസ്.ആര്‍.ടി.സി ബസിനടിയിൽപെട്ടു യുവാവ് മരിച്ചു
Kerala

കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കെ.എസ്.ആര്‍.ടി.സി ബസിനടിയിൽപെട്ടു യുവാവ് മരിച്ചു

Web Desk
|
16 March 2024 7:27 AM GMT

സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരിക്കും പരിക്കേറ്റു

കണ്ണൂർ: ഏച്ചൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കെ.എസ്.ആര്‍.ടി.സി ബസിനടിയിൽപെട്ട് ഒരാൾ മരിച്ചു. പന്നിയോട് സ്വദേശി പി സജാദ്(26) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരിക്കും പരിക്കേറ്റു. ഇവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Similar Posts