Kerala
Kerala
നിലമ്പൂരില്‍ ബാറില്‍ കത്തിക്കുത്ത്; യുവാവിനു പരിക്ക്
|7 Jan 2024 12:20 PM GMT
ബാറിൽ നടന്ന വാക്കുതർക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്
മലപ്പുറം: നിലമ്പൂരില്‍ കത്തിക്കുത്തില്‍ യുവാവിനു പരിക്ക്. കൊല്ലം സ്വദേശി അഫ്സലിന്(21) ആണ് പരിക്കേറ്റത്.
നിലമ്പൂര്‍ വി.കെ റോഡിലെ ബാറിൽ നടന്ന വാക്കുതർക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ അഫ്സലിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Summary: Young man injured in knife attack in Nilambur, Malappuram