വിദേശ പഠന സാധ്യതകളെക്കുറിച്ചറിയാം GEEBEE Education നൊപ്പം ...
|സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യൂക്കേഷൻ ഫെയറിന് വേദിയൊരുക്കി GEEBEE Education...
കഴിഞ്ഞ 20 വർഷത്തിലധികമായി ഇന്ത്യയിലുടനീളമുള്ള വിദേശ പഠന കൺസൾട്ടന്റുമാരിൽ ഒരാളായി പ്രവർത്തിച്ചു വരികയാണ് GEEBEE Education.അതുകൊണ്ട് തന്നെ ഈ രംഗത്തു നല്ല രീതിയിൽ ഉയർന്ന് വരാൻ GEEBEE Education സാധിച്ചിട്ടുണ്ട് . ഇന്ത്യയിലുടനീളമുള്ള രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ വിദേശപഠന വിജയത്തിന് അനിവാര്യമായ സംഭാവനയായി GEEBEE യെ കാണുന്നു .യുഎസ്‌എ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത സ്ഥാപനങ്ങളിൽ വിദേശത്ത് പഠിക്കാൻ വിദ്യാർത്ഥികളെ സഹായിച്ച ഒരു പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റാണ് GEEBEE Education .പതിറ്റാണ്ടുകളുടെ പരിചയവും വൈദഗ്ധ്യവും ഉള്ളതിനാൽ, GRE, GMAT, IELTS, TOEFL, SAT എന്നിവയ്‌ക്കായുള്ള കോച്ചിംഗിലും GEEBEE വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.
നിലവിലുള്ള ഏത് പരിമിതികൾക്കുള്ളിലും വ്യക്തിഗത പ്രൊഫൈലുകൾക്ക് അനുയോജ്യമായ രീതിയിൽ കരിയർ പാത്ത് രേഖകൾ തയ്യാറാക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒരു സൊല്യൂഷൻ ഓറിയന്റഡ് കമ്പനിയാണ് GEEBEE Education . വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച ചോയിസാണെന്ന് GEEBEE തെളിയിച്ചിട്ടുണ്ട്.
നമ്മൾ വിദേശ പഠനത്തിനൊരുങ്ങുമ്പോൾ യൂണിവേഴ്സിറ്റി, കോഴ്സ് തിരഞ്ഞെടുക്കൽ, ടെസ്റ്റ് തയ്യാറാക്കൽ, അപേക്ഷ, ഡോക്യുമെന്റേഷൻ, അഡ്മിഷൻ സഹായം, വിസ മാർഗ്ഗനിർദ്ദേശം, ധനകാര്യം, താമസം, പോസ്റ്റ്-അറൈവൽ തുടങ്ങി സർവകലാശാലകളിൽ എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും GEEBEE Education വിദ്യാർത്ഥികളെ സഹായിക്കുന്നു.കേരളത്തിൽ കോഴിക്കോടുള്ള മുൻനിര ഓവർസീസ് കൺസൾട്ടന്റുകളിൽ ഒന്നാണ് GEEBEE Education. മുവായിരത്തിഅഞ്ഞൂറിലേറെ റിക്രൂട്ട്‌മെന്റ് പങ്കാളികളുടെയും എഴുന്നൂറ്റി അമ്പതിലേറെ പാർട്ണർ സർവകലാശാലകളുടെയും ആയിരക്കണക്കിന് വിദഗ്ധ കൗൺസിലർമാരുടെയും ശൃംഖലയുള്ള സ്ഥാപനമാണ് .
എല്ലാ അന്താരാഷ്ട്ര പഠന ആവശ്യങ്ങൾക്കും 100% സുതാര്യവും തടസ്സരഹിതവുമായ പരിഹാരമായി മാറിയിരിക്കുകയാണ് GEEBEE Education.പ്രവേശന കൗൺസിലിംഗിലൂടെ ഒരു വിദ്യാർത്ഥിയുടെ പ്രസക്തമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു അതിന് വേണ്ട രീതിയിലുള്ള സഹായങ്ങളും GEEBEE Education ചെയ്തു കൊടുക്കുന്നു .വിദ്യാർത്ഥികൾക്ക് കൃത്യമായി എന്താണ് വേണ്ടതെന്നും അത് തിരിച്ചറിഞ്ഞു ആവശ്യമായ മാർഗനിർദേശം നൽകുന്നു . സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എഡ്യൂക്കേഷൻ ഫെയറിന് വേദിയാവുകയാണ് കേരളം. എണ്ണൂറ്റി അമ്പതിന് മുകളിൽ വിദേശ സർവകാലശാലകളുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധിയായ GEEBEE Education ആണ് മേളാ സംഘടിപ്പിക്കുന്നത്.സെപ്‌റ്റംബർ 16 ശനിയഴ്ച - കൊച്ചി Mariott ഹോട്ടലിൽ വെച്ചും സെപ്‌റ്റംബർ 17 - ഞായറാഴ്ച - കോട്ടയം windsor castle വെച്ചും ആണ്എക്സ്പോ നടക്കുന്നത്. ദേശസാത്കരിച്ച ബാങ്കുകളുടെ ഹെഡ് ഓഫീസ് പ്രതിനിധികൾ അടക്കം എത്തിച്ചേരുന്ന മേള സാധാരണക്കാർക്ക് അടക്കം സ്വപ്ന സാക്ഷത്കാരത്തിലേക്കാണ് പുതിയ വഴിത്തിരിവാകാൻ പോവുന്നത് .സ്കോളർഷിപ് യോഗ്യത പരിശോധന സ്പോട് അഡ്മിഷൻ ,പേർസണൽ കൗൺസിലിങ് തുടങ്ങിയവയും മേളയെ വ്യത്യസ്തമാക്കുന്നു.