Marketing Feature
platinum health care
Marketing Feature

ആധുനിക കാലത്തെ രോ​ഗങ്ങൾക്ക് അത്യാധുനിക പരിഹാരം; പ്ലാറ്റിനം ഹെൽത്ത് കെയറിന്റെ ഉറപ്പ്

Web Desk
|
20 Aug 2024 9:06 AM GMT

മാനസികവും ശാരീരികവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അത്യാധുനിക ചികിത്സയാണ് പ്ലാറ്റിനം ഹെൽത്ത് കെയറിൽ നൽകുന്നത്

ആരോഗ്യകരമായ ജീവിതം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പരമ്പരാഗത ആരോഗ്യ പരിപാലന മാർഗങ്ങളിലൂടെ മാത്രം ആധുനിക കാലത്തെ ജീവിതശൈലി രോഗങ്ങളെ ചെറുത്ത് നിർത്താൻ നമുക്ക് കഴിയില്ല. അവിടെയാണ് ആരോഗ്യ പരിചരണ രംഗത്ത് വർഷങ്ങളായി സേവനം നടത്തി വരുന്ന പ്ലാറ്റിനം ഹെൽത്ത്‌ കെയറിന്റെ (Platinum Health Care) സാന്നിധ്യം പ്രധാനമാകുന്നത്.

ആരോ​ഗ്യ രം​ഗത്ത് യുഎസ് നിലവാരത്തോട് കിടപിടിക്കുന്ന സേവനങ്ങളാണ് പ്ലാറ്റിനം ഹെൽത്ത് കെയർ ഉറപ്പു നൽകുന്നത്. മാനസികവും ശാരീരികവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് അത്യാധുനിക ചികിത്സയാണ് പ്ലാറ്റിനം ഹെൽത്ത് കെയറിൽ നൽകുന്നത്.

യുഎഇയിലെ എല്ലാവരിലേക്കും ഉന്നത ​ഗുണനിലവാരമുള്ള സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റിനം ഹെൽത്ത് കെയർ റാസൽഖൈമയിൽ പ്ലാറ്റിനം മെഡിക്കൽ സെന്ററുമായി രം​ഗത്തെത്തിയത്.

കുറഞ്ഞ ചെലവിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചികിത്സയും ഉന്നത ഗുണ നിലവാരത്തിലുള്ള പ്രീമിയം ഹെൽത്ത് കെയറും പ്രീമിയം ഹോസ്പിറ്റാലിറ്റിയും ആണ് ഇവിടെ എത്തുന്ന രോഗികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഗൈനക്കോളജി, പിഡിയാട്രിക്സ്, ഡെർമറ്റോളജി, ജനറൽ പീഡിയാട്രീഷണർ ക്ലിനിക്‌, ഹോമിയോപതിക്, അൾട്രാസൗണ്ട് -ലബോറട്ടറി എന്നീ സേവനങ്ങൾ ആണ് റാസൽഖൈമ പ്ലാറ്റിനം മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.

നിലവിൽ 150 ദിർഹത്തിന് ഗൈനകോളജി സ്പെഷ്യലിസ്റ്റ് കൺസൽറ്റേഷനും അൾട്രാ സൗണ്ട് സ്കാനിങ്ങും, 1499 ദിർഹത്തിന് ഫുൾ പ്രെഗ്നൻസി കെയർ (ഒൻപത് മാസത്തെ പരിശോധനകൾ), അനോമലി സ്കാൻ, രക്ത പരിശോധനകൾ അടക്കം പാക്കേജിൽ ലഭ്യമാണ്.

പ്ലാറ്റിനം ഹെൽത്ത് കെയറിന്റെ ശാഖയായ ദുബെയിലെ പ്ലാറ്റിനം കെയർ ആയുർവേദിക് ക്ലിനിക്കിൽ ​ഗർഭകാല ശുശ്രൂഷ, കേശ സംരക്ഷണത്തിനായുള്ള ഹെയർ കെയർ തെറാപ്പി, സ്‌പൈൻ ആൻഡ് ജോയിന്റ് തെറാപ്പി, ബ്യൂട്ടി കെയർ തെറാപ്പി, സ്കിൻ കെയർ, നേത്ര ചികിത്സ, റീലാക്സേഷൻ തെറാപ്പി, ശരീര ഭാരം കുറയ്ക്കാനുള്ള തെറാപ്പി എന്നിവയെല്ലാം ലഭ്യമാണ്.

എല്ലാത്തിനും പരിഹാരം


പ്ലാറ്റിനം ഹെൽത്ത് കെയറിന്റെ ദുബെയിലെ മറ്റൊരു ശാഖയാണ് പ്ലാറ്റിനം മെഡ്‌വൺ മെ‍ഡിക്കൽ സെന്റർ (platinum medone medical centre). ജനറൽ മെഡിസൻ (generalmedicine), പീഡിയാട്രിക് (peadiatric), ​ഗൈനക്കോളജി (gynecology) എന്നിവയ്ക് പുറമേ ഹെയർ ട്രാൻസ് പ്ലാന്റ് ട്രീറ്റ്മെന്റും കോസമറ്റിക് ആൻഡ് വെൽനെസ് സംവിധാനവും പ്രവർത്തിക്കുന്നു. പ്ര​ഗത്ഭരായ ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.

പ്ലാറ്റിനം ഹെൽത്ത് കെയറിന്റെ തന്നെ മറ്റൊരു ഭാ​ഗമാണ് ക്രിസ് വൺ പോയിന്റ് ഹോംകെയർ സർവീസ് (CHRIS ONE POINT HOMECARE). യുഎഇയിലെ നിരവധി രോ​ഗികൾക്ക് മികച്ച ഹോം കെയർ പരിചരണവുമാണ് ക്രിസ് വൺ പോയിന്റ് ഹോംകെയർ സർവീസ് ഉറപ്പു നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

പ്ലാറ്റിനം മെഡിക്കൽ സെന്റർ: RAK- 0501850847, 072366900

പ്ലാറ്റിനം കെയർ ആയുർവേദിക് ദുബെ: 04-8328976, 054-2142105

പ്ലാറ്റിനം മെഡ്‌വൺ മെഡിക്കൽ സെന്റർ: 04-3412774, 050-7482774

പ്ലാറ്റിനം ഹോം കെയർ: 052-3239489

Similar Posts