Videos
രാമകഥ പാടിനടക്കുന്ന പുരോഗമന ബുദ്ധിജീവികള്‍ ഹിന്ദുത്വത്തിന് ആഖ്യാനം രചിക്കുകയാണ് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു
Videos

രാമകഥ പാടിനടക്കുന്ന പുരോഗമന ബുദ്ധിജീവികള്‍ ഹിന്ദുത്വത്തിന് ആഖ്യാനം രചിക്കുകയാണ് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു

ഷെല്‍ഫ് ഡെസ്‌ക്
|
22 Feb 2024 12:23 PM GMT

| വീഡിയോ

തീവ്ര ഹിന്ദുത്വത്തില്‍ നിന്ന് രാമനെ മോചിപ്പിച്ച് വിമോചനാത്മക രാമനെ കൊണ്ട് ഹിന്ദുത്വത്തെ നേരിടാമെന്നത് നിരര്‍ഥകമാണ്. ഹിന്ദുത്വത്തിന് വെള്ളവും വളവും നല്‍കുന്ന പരിപാടിയാണത്.

Related Tags :
Similar Posts