Videos
Videos
ആരുടെ രാമരാജ്യം; ബ്രാഹ്മണന്റേതോ? ഹിന്ദുത്വയുടെ നാരായവേര് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു.
|27 Feb 2024 8:32 AM GMT
| വീഡിയോ
ഗാന്ധിയുടെ രാമനും വാത്മീകിയുടെ രാമനും ഒന്നാണ്. ആ രാമന്‍ തന്നെയാണ് താടകയെയും ശംഭൂകനെയും ബാലിയേയും വധിച്ചത്. ഗുഹനില്‍നിന്ന് ഭക്ഷണം സ്വീകരിക്കാതിരുന്നതും ചാതുര്‍വണ്യം സ്ഥാപിക്കാന്‍ വേണ്ടി നിലനിന്നതും ആ രാമനാണ്. വിശ്വാസികള്‍ക്ക് ഒറ്റരാമനെ മാത്രമേ അറിയൂ. അത് അമ്പും വില്ലും പൂണൂലും ധരിച്ച രാമനാണ്.