Videos
ടിപ്പുവിന്റെ ക്ഷേത്ര ധ്വംസനം, മുഗള്‍ രാജവംശം, മുഗള്‍ രാജാക്കന്‍മാര്‍ ക്ഷേത്രം തകര്‍ത്തത്
Videos

ഏറ്റവും വലിയ ക്ഷേത്രധ്വംസനം നടത്തിയവര്‍ ഹര്‍ഷവര്‍ധനനും മാര്‍ത്താണ്ഡവര്‍മയുമൊക്കെയാണ് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു.

ഷെല്‍ഫ് ഡെസ്‌ക്
|
20 Feb 2024 6:12 AM GMT

| വീഡിയോ

ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയയുടെ വേര് കിടക്കുന്നത് ചാതുര്‍വണ്യ വ്യവസ്ഥയിലാണ്. കാരണം, മുസ്‌ലിം ജനവിഭാഗങ്ങളെ അസ്പൃശ്യരായി കാണക്കാക്കുന്ന ജാതിക്രമം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്, അത് ചാതുര്‍വര്‍ണ്യമാണ്.


Similar Posts