Videos
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി
Videos

കോണ്‍ഗ്രസ്സില്‍ ഒരു രാഹുല്‍ മാത്രം ഉണ്ടായാല്‍ പോരാ - സി.കെ അബ്ദുല്‍ അസീസ്

സി.കെ അബ്ദുല്‍ അസീസ്
|
31 March 2023 1:15 AM GMT

രാഷ്ട്രീയ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്രിയ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സ് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയെ 2024 ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നത് അസാധ്യമായ കാര്യമല്ല. സി.കെ അബ്ദുല്‍ അസീസ് സംസാരിക്കുന്നു. | വീഡിയോ

ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാനുള്ള വസ്തുനിഷ്ഠ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ബി.ജെ.പിയെ ജനകീയ വിചാരണ ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയ നേതൃത്വം ആയി കോണ്‍ഗ്രസ്സിന് ഉയര്‍ന്നു വരണം. ഇപ്പോളുള്ള രാഷ്ടിയ അന്തരീക്ഷം ആരീതിയില്‍ കോണ്‍ഗ്രസ്സിന് ഉപയോഗിക്കാന്‍ കഴിയണം.

അധികാരം ഉള്ളവരുടെ കൂടെയാണ് കോര്‍പറേറ്റുകള്‍ നില്‍ക്കുക. കോണ്‍ഗ്രസ്സിന് അധികാരത്തിലേക്ക് വരാന്‍ കഴിയും എന്ന പ്രതീതിയുണ്ടാക്കിയാല്‍ കോര്‍പറേറ്റുകളുടെ പിന്തുണ ഉണ്ടാകും.



Similar Posts