Videos
ഫലസ്തീനികളുടെ പ്രതിരോധത്തെയാണ് ഭീകരവത്കരിക്കുന്നത് - ഡോ. പി.കെ പോക്കർ   സംസാരിക്കുന്നു
Videos

ഫലസ്തീനികളുടെ പ്രതിരോധത്തെയാണ് ഭീകരവത്കരിക്കുന്നത് - ഡോ. പി.കെ പോക്കർ സംസാരിക്കുന്നു

ഷെല്‍ഫ് ഡെസ്‌ക്
|
15 Oct 2023 4:16 AM GMT

| വീഡിയോ

1948 മുതല്‍ ഫലസ്തീനികളെ വംശീയഉന്മൂലനം നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രായേല്‍. അതിലൊന്നും ആരും ഞെട്ടുന്നില്ല. വംശീയ ഉന്മൂലനം നടത്തുന്ന ഇസ്രായേലിനെ ആരും ഭീകരരാഷ്ട്രമായി മുദ്ര കുത്തുന്നില്ല. അതിന് നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ ഭീകരവാദ ഭരണകൂടം എന്ന് പറയുന്നില്ല. എന്നാല്‍, ഫലസ്തീനികള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ചിറകടിക്കുമ്പോള്‍ അവര്‍ പ്രതിരോധിക്കുമ്പോള്‍ അവരെ ഭീകരവാദിയാക്കുന്നു.



Related Tags :
Similar Posts