India
പുതിയ റോഡ് സുരക്ഷബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിപുതിയ റോഡ് സുരക്ഷബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി
India

പുതിയ റോഡ് സുരക്ഷബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

Ubaid
|
2 May 2017 1:01 PM GMT

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടി വരും.

മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ റോഡ് സുരക്ഷബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. റോഡ് സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ ബില്‍. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കനത്ത പിഴ നല്‍കേണ്ടി വരും. തുടര്‍ച്ചയായ നിയമലംഘനം ലൈസന്‍സ് റദ്ദാക്കാനും ജയിലടക്കാനും ഇടയാക്കും. ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനക്ക് വരും.

Similar Posts