India
India
മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സുരക്ഷയോഗം ചേര്‍ന്നു
|28 Aug 2017 4:30 PM GMT
അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സുരക്ഷയോഗം ചേര്‍ന്നു. കര-നാവിക-വ്യോമ സേനാ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ഉറി ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.