India
ജിഎസ്‍ടി ബില്ലിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് ബിജെപി ആഹ്വാനംജിഎസ്‍ടി ബില്ലിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് ബിജെപി ആഹ്വാനം
India

ജിഎസ്‍ടി ബില്ലിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് ബിജെപി ആഹ്വാനം

Alwyn K Jose
|
12 Nov 2017 8:52 AM GMT

ചരക്കു സേവന നികുതി ബില്ലിന് എത്രയും പെട്ടന്ന് അംഗീകാരം നല്‍കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശം

ചരക്കു സേവന നികുതി ബില്ലിന് എത്രയും പെട്ടന്ന് അംഗീകാരം നല്‍കണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 27 നാണ് യോഗം. സംസ്ഥാനങ്ങളെ കൂടി ബാധിക്കുന്ന വിഷയത്തിലെ ഭരണഘടന ഭേദഗതി ആയതിനാല്‍ പകുതി സംസ്ഥാനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ജിഎസ്ടി നിയമമാകൂ. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ നിര്‍ദ്ദേശം. രാജ്യസഭ പാസാക്കിയ ബില്‍ തിങ്കളാഴ് ലോക്സഭയില്‍ വക്കും.

Related Tags :
Similar Posts