India
India
ബലൂചി ഭാഷയില്‍ ഓള് ഇന്ത്യാ റേഡിയോ പ്രക്ഷേപണം തുടങ്ങും
|3 Dec 2017 1:54 PM GMT
കശ്മീരിനെ ചൊല്ലി ഇന്ത്യാ - പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ബലൂചിസ്താന്‍ വിഷയത്തില്‍ പുതിയ ഇടപെടലുമായി ഇന്ത്യ.
കശ്മീരിനെ ചൊല്ലി ഇന്ത്യാ - പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ബലൂചിസ്താന്‍ വിഷയത്തില്‍ പുതിയ ഇടപെടലുമായി ഇന്ത്യ. ബലൂചി ഭാഷയില്‍ ഓള് ഇന്ത്യാ റേഡിയോ പ്രക്ഷേപണം തുടങ്ങും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് സൂചന.