India
സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുസോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
India

സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Alwyn
|
20 April 2018 3:11 AM GMT

ശാരീരിക അസ്വസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസേര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയിലേക്ക് മാറ്

ശാരീരിക അസ്വസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസേര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഗംഗ റാം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വരാണാസിയിലെ കോണ്‍ഗ്രസ് റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് സോണിയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിപാടി വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. ഗുരുതരമായ ശാരീരിക പ്രശ്നങ്ങളൊന്നും സോണിയ ഗാന്ധിക്ക് ഇല്ലെന്നും, ഏതാനും ദിവസത്തെ വിശ്രമം മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും എഐസിസി നേതൃത്വം അറിയിച്ചു.

Similar Posts