India
India
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
|22 April 2018 9:45 AM GMT
റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനമായും തുടരും.
റിസര്‍വ് ബാങ്കിന്റെ വായ്പ നയം പ്രഖ്യാപിച്ചു.റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനമായും തുടരും.