India
![പാവങ്ങളുടെ മിശിഹയാണ് മോദി: വെങ്കയ്യ നായിഡു പാവങ്ങളുടെ മിശിഹയാണ് മോദി: വെങ്കയ്യ നായിഡു](https://www.mediaoneonline.com/h-upload/old_images/1114627-modisaarc.webp)
India
പാവങ്ങളുടെ മിശിഹയാണ് മോദി: വെങ്കയ്യ നായിഡു
![](/images/authorplaceholder.jpg)
23 April 2018 11:25 AM GMT
നോട്ട് നിരോധത്തിന് വന്‍ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് വെങ്കയ്യ നായിഡു
പാവങ്ങളുടെ മിശിഹയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മന്ത്രി വെങ്കയ്യ നായിഡു. നോട്ട് നിരോധത്തിന് വന്‍ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പാര്‍ലമെന്റ് നടപടികള്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.